Archived Articles

സകാത്ത് ഫണ്ട് നവംബര്‍ മാസം 164 ലക്ഷം റിയാലിന്റെ സഹായം ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സകാത്ത് ഫണ്ട് നവംബര്‍ മാസം 164 ലക്ഷം റിയാലിന്റെ സഹായം ചെയ്തതായി റിപ്പോര്‍ട്ട്.

ഖത്തറിലുള്ള അര്‍ഹരായ 800 കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കിയത്.

ഖത്തറിനകത്തും പുറത്തും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന സകാത്ത് ഫണ്ട് അര്‍ഹരായവര്‍ക്ക് സ്്ഥിരമായ സഹായങ്ങളും നല്‍കുന്നുണ്ട്