Archived Articles

ഖത്തറില്‍ ജനുവരിയില്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ല

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. 2022 ജനുവരിയിലും ഖത്തറിലെ ഇന്ധന വില 2021 ഡിസംബറിലെ വില തന്നെയായിരിക്കുമെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു.

പ്രീമിയം പെട്രോള്‍ ലിറ്ററിന് 2 റിയാലും സൂപ്പര്‍ ലിറ്ററിന് 2.10 റിയാളും ആണ് വില. ഡീസല്‍ ലിറ്ററിന് 2.05 റിയാലാണ് വില.

Related Articles

Back to top button
error: Content is protected !!