Archived Articles

ഖത്തര്‍ ചാരിറ്റി സംഘടിപ്പിക്കുന്ന സ്‌ക്കൂള്‍ ഫിയസ്റ്റ ജനുവരി 21 ന്

ഡാ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഖത്തര്‍ ചാരിറ്റി സംഘടിപ്പിക്കുന്ന സ്‌ക്കൂള്‍ ഫിയസ്റ്റ ജനുവരി 21 ന് ആരംഭിക്കും. സബ് ജൂനിയര്‍ ( മൂന്നാം ക്‌ളാസ് മുതല്‍ അഞ്ചാം ക്‌ളാസ് വരെ) ജീനിയര്‍ ( അഞ്ചാം ക്‌ളാസ് മുതല്‍ എട്ടാം ക്‌ളാസ് വരെ), സീനിയര്‍ ( 9ാം ക്‌ളാസ് മുതല്‍ 12ാം ക്‌ളാസ് വരെ)എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് മല്‍സരങ്ങള്‍ നടക്കുക.


പ്രസംഗം, പദ്യം ചൊല്ലല്‍, വാര്‍ത്ത വായന, ഡിബേറ്റ് എന്നിവയില്‍ ഇംഗ്‌ളീഷിലും അറബിയിലും മല്‍സരങ്ങളുണ്ടാകും.
താല്‍പര്യമുള്ളവര്‍ https://qch.qa/school-fiesta എന്ന ലിങ്ക് വഴി ജനുവരി 6 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 33171397, 44661213 എന്നീ നമ്പറുകളില്‍ഡ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!