Month: January 2022

Breaking News

ഖത്തറില്‍ ഇന്നു മുതല്‍ ഷോപ്പിംഗ് മോളുകളില്‍ പ്രവേശനം വാക്‌സിനെടുത്തവര്‍ക്ക് മാത്രം

റഷാദ് മുബാറക് ദോഹ. ഖത്തറില്‍ ഇന്നു മുതല്‍ ഷോപ്പിംഗ് മോളുകളില്‍ പ്രവേശനം വാക്‌സിനെടുത്തവര്‍ക്ക് മാത്രം . കോവിഡ് പ്രതിസന്ധി മറികടക്കുവാന്‍ മന്ത്രി സഭ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന

Read More
Breaking News

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സേവനങ്ങളില്‍ നാളെ മുതല്‍ താല്‍ക്കാലിക മാറ്റങ്ങള്‍

അമാനുല്ല വടക്കാങ്ങര ദോഹ. കൊവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗികളെയും സന്ദര്‍ശകരെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിനായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സേവനങ്ങളില്‍ നാളെ മുതല്‍ താല്‍ക്കാലിക മാറ്റങ്ങള്‍ വരുത്തി.

Read More
Breaking News

ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു, മൊത്തം രോഗികള്‍ പതിനയ്യായിരം കടന്നു ഇന്ന് 3192 കേസുകള്‍, 695 യാത്രക്കാര്‍ക്കും കോവിഡ്

അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറില്‍ കോവിഡ് കേസുകള്‍ കുതിക്കുന്നു, മൊത്തം രോഗികള്‍ പതിനയ്യായിരം കടന്നു ഇന്ന് 3192 കേസുകള്‍, 695 യാത്രക്കാര്‍ക്കും കോവിഡ് കഴിഞ്ഞ 24

Read More
Archived Articles

ഇഹ്തിറാസില്‍ പച്ച സ്റ്റാറ്റസുള്ളവര്‍ക്കൊക്കെ പള്ളിയില്‍ പ്രവേശിക്കാം

അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ശനിയാഴ്ച മുതല്‍ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍വരും. ഇതിന്റെ ഭാഗമായി പളളികളിലും നിയന്ത്രണങ്ങളേര്‍പ്പെടുത്തുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. വാക്സിനെടുക്കാത്തവര്‍ക്ക് പ്രവേശനമില്ലെന്ന നിബന്ധന

Read More
Archived Articles

യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുമ്പായി വിമാനത്താവളത്തിലെത്തണം

അമാനുല്ല വടക്കാങ്ങര ദോഹ. കോവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്നും സുരക്ഷാ നടപടികള്‍ പാലിക്കണമെന്നും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് യാത്രക്കാരെ

Read More
Breaking News

ലുസൈലിലെ ഡ്രൈവ്-ത്രൂ പി.സി.ആര്‍ ടെസ്റ്റിംഗ് സെന്ററില്‍ പോകുന്നവര്‍ ശ്രദ്ധിക്കേണ്ടത്

മുഹമ്മദ് റഫീഖ് തങ്കത്തില്‍ ദോഹ:ഇന്നലെ പ്രവര്‍ത്തനമാരംഭിച്ച ലുസൈലിലെ ഡ്രൈവ്-ത്രൂ പി.സി.ആര്‍ ടെസ്റ്റിംഗ് സെന്ററില്‍ പരിശോധനക്ക് പോകുന്നവര്‍ പാസ്‌പോര്‍ട്ട്് അല്ലെങ്കില്‍ ഐഡി കാര്‍ഡ്, ടിക്കറ്റ് കോപ്പി എന്നിവ കയ്യില്‍

Read More
Archived Articles

അധ്യാപകരും സ്‌ക്കൂള്‍ ജീവനക്കാരും എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുക്കണം

അമാനുല്ല വടക്കാങ്ങര ദോഹ. രാജ്യത്തെ സ്വകാര്യ മേഖലയിലും പൊതു മേഖലയിലുമുള്ള മുഴുവന്‍ അധ്യാപകരും സ്‌ക്കൂള്‍ ജീവനക്കാരും എത്രയും വേഗം ബൂസ്റ്റര്‍ ഡോസെടുക്കണമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം.

Read More
Archived Articles

43 മില്യണ്‍ ഗാലണ്‍ മഴ വെള്ളം നീക്കം ചെയ്തു

അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ആഴ്ചയിലുണ്ടായ മഴയെ തുടര്‍ന്ന് 43 മില്യണ്‍ ഗാലണ്‍ മഴ വെള്ളം നീക്കം ചെയ്തതായി മുനിസിപ്പല്‍ മന്ത്രാലയത്തിന്റേയും പൊതുമരാമത്ത്

Read More
Archived Articles

ഖത്തര്‍ നാഷണല്‍ ലൈബ്രറി സന്ദര്‍ശനം അപ്പോയന്റ്‌മെന്റുള്ള വാക്‌സിനെടുത്തവര്‍ക്ക് മാത്രം

അമാനുല്ല വടക്കാങ്ങര ദോഹ. കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറി സന്ദര്‍ശനം അപ്പോയന്റ്‌മെന്റുള്ള വാക്‌സിനെടുത്തവര്‍ക്ക് മാത്രമാക്കി. താല്‍ക്കാലികമായി കുട്ടികളുടെ ലൈബ്രറി അടച്ചതായും അധികൃതര്‍ അറിയിച്ചു.

Read More
Breaking News

ഖത്തറില്‍ ഡ്രൈവ്-ത്രൂ പി.സി.ആര്‍ ടെസ്റ്റിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ ഡ്രൈവ്-ത്രൂ പി.സി.ആര്‍ ടെസ്റ്റിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ലുസൈല്‍ സ്പോര്‍ട്സ് കോംപ്ലക്സിന് സമീപമാണ്പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഈ വിശാലമായ ടെസ്റ്റിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. പ്രതിദിനം

Read More