Archived Articles

ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് ഏറ്റെടുത്ത് അല്‍ സുവൈദ് ഗ്രൂപ്പ്

ദോഹ. ഖത്തറിന്റെ കായികകുതിപ്പും ലോക കപ്പ് മുന്നൊരുക്കങ്ങളും അടയാളപ്പെടുത്തി മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് ഏറ്റെടുത്ത് അല്‍ സുവൈദ് ഗ്രൂപ്പ് .
ദ പെര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ് ചീഫ് എഡിറ്ററും മീഡിയ പ്‌ളസ് സി.ഇ.ഒ.യുമായ ഡോ. അമാനുല്ല വടക്കാങ്ങര നേരിട്ടെത്തിയാണ് ഗ്രൂപ്പിന് പുസ്തകം സമ്മാനിച്ചത്..

അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി.ഹംസ, ഡയറക്ടര്‍ ഫൈസല്‍ റസാഖ്, ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ ഷിമോണ്‍ മോസസ്, ഫിനാന്‍സ് ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും ജാസിം എന്നിവരാണ് പുസ്തകം ഏറ്റുവാങ്ങിയത്.

പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് മീഡിയ പ്ളസ് അറിയിച്ചു.