Archived Articles

ഐ സി എഫ് ഹെല്‍തോറിയം’ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ : ഐ സി എഫ് ഖത്തര്‍ നാഷനല്‍ കമ്മിറ്റിയുടെ ഹെല്‍തോറിയം ആരോഗ്യ കാമ്പയിനോടനുബന്ധിച്ചു ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു . ഫെബ്രുവരി 26 നു ശനിയാഴ്ച ഉച്ചക്ക് 1 മുതല്‍ രാത്രി 8 വരെ ഹമദ് ബ്ലഡ് ഡോണര്‍ സെന്ററിലാണ് ക്യാമ്പ് . വിശദ വിവരങ്ങള്‍ക്ക് 77503545 , 66929683 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം

Related Articles

Back to top button
error: Content is protected !!