Archived Articles

എം എ എം ഒ കോളേജ് മുക്കം അലുംമ്‌നി ഖത്തര്‍ ചാപ്റ്റര്‍ സ്വീകരണം നല്‍കി

ഹ്യസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ മുക്കം എം.എ.എം.ഓ കോളേജ് ഗ്ലോബല്‍ അലുംമ്‌നി വൈസ് പ്രസിഡന്റ് വയലില്‍ അഷ്‌റഫ് മുക്കത്തിന് മാമോക്ക് അലുംമ്‌നി ഖത്തര്‍ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

 

ഭാരവാഹികൾ അതിഥിയോടൊപ്പം

 

മാര്‍ച്ച് ഇരുപത്തഞ്ച് വെള്ളിയാഴ്ച മാമോക് അലുംനി ഖത്തര്‍ ചാപ്റ്ററിന്റെ വിപുലമായ ജനറല്‍ ബോഡിയോഗവും വിനോദയാത്രയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.