Archived Articles

മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ (ഖത്തര്‍) ഫാമിലി മീറ്റും ജനറല്‍ ബോര്‍ഡിയും സംഘടിപ്പിച്ചു

മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഖത്തര്‍ ഐ.സി.സി.അശോകഹാളില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. തുടര്‍ന്ന് നടന്ന ജനറല്‍ ബോര്‍ഡി മീറ്റിംഗില്‍,2022-2023 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. അസോസിയേഷന്‍ മെമ്പര്‍മ്മാരുടെയും കുടുബാംഗങ്ങങ്ങളുടെയും ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്തില്‍ പ്രസ്തുത പരിപാടി നടത്തപ്പെട്ടു.

പ്രസിഡണ്ട് രാമന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച പരിപാടി ഐ.സി.സി പ്രസിഡണ്ട് പി.എന്‍ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍. സന്തോഷ് (വൈസ് പ്രസിഡണ്ട് ഇന്ത്യന്‍ ബിസിനസ്സ് ഫോറം), എസ്.എ.എം ബഷീര്‍ (കെ.എം.സി.സി), അന്‍വര്‍ സാദത്ത് (ഇന്‍കാസ്), കെ.കെ ഉസ്മാന്‍ (ഫോക്ക് ഖത്തര്‍) ഗഫൂര്‍ കാലിക്കറ്റ് ( കെ.പി.എ.ക്യൂ) ഇസ്മായില്‍ തെനങ്കാലില്‍ (പാരിസ്ഫുഡ്), ശിഹാബുദ്ധീന്‍ എസ്.പി.എച്ച് (കൊയിലാണ്ടി കൂട്ടം) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഓക്‌സിജന്‍ എന്ന് പേരിട്ട കലാപരിപാടി കൂടി പ്രസ്തുത പരിപാടിക്ക് മികവേകി

പുതിയ ഭാരവാഹികള്‍

പ്രസിഡണ്ട്
സിഹാസ് ബാബു

ജന:സെക്രട്ടറി
ഷാജി പീവീസ്

വൈസ് പ്രസിഡണ്ട്
ഇസ്മയില്‍ എന്‍ കെ
സിറാജ് പാലൂര്‍

സെക്രട്ടറി
ഷാനഹാസ് എടോടി
റാസിക്ക് കെ.വി

ട്രഷറര്‍
അഹമ്മദ് മൂടാടി

അഡൈ്വസറി ബോര്‍ഡ്
രാമന്‍ നായര്‍ (ചെയര്‍മാന്‍)
അഷ്‌റഫ് കെ.പി (വെല്‍കെയര്‍ & അലീവിയ)
ബഷീര്‍ വി.പി
കരീം ഒ.എ
ഹമീദ് എം ടി
താഹ ഹംസ
മജീദ് കുണ്ടന്റവിട
മുരളി പി.കെ മൂടാടി
ഖാലിദ് സി.പി
കുഞ്ഞഹമ്മദ് കുരളി

Related Articles

Back to top button
error: Content is protected !!