Breaking News

ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും നൂറില്‍ താഴെയെത്തി

അമാനുല്ല വടക്കാങ്ങര

ദോഹ :ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും നൂറില്‍ താഴെയെത്തി . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 15455പരിശോധനകളില്‍ 5 യാത്രക്കാര്‍ക്കടക്കം 88 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

166 പേര്‍ക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1057 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ മൊത്തം 27 പേര്‍ ആശുപത്രിയിലും 3 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും ചികില്‍സയിലുണ്ട്

Related Articles

Back to top button
error: Content is protected !!