Breaking News

ഫിഫ 2022 ഗ്രൂപ്പ് മല്‍സരങ്ങളുടെ ചിത്രം തെളിഞ്ഞു,ഉദ്ഘാടന മല്‍സരം ഖത്തറും ഇക്വാഡോറും തമ്മില്‍

റഷാദ് മുബാറക്

ദോഹ. ഫിഫ 2022 ഗ്രൂപ്പ് മല്‍സരങ്ങളുടെ ചിത്രം തെളിഞ്ഞു,ഉദ്ഘാടന മല്‍സരം ഖത്തറും ഇക്വാഡോറും തമ്മില്‍ നവംബര്‍ 21 ന് അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ നടക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ രണ്ടായിരം പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ദോഹ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഫൈനല്‍ നറുക്കെടുപ്പിലാണ് ഗ്രൂപ്പ് മല്‍സരങ്ങളുടെ ചിത്രം തെളിഞ്ഞത്.


ഫൈനല്‍ മാച്ച് ഷെഡ്യൂള്‍ താമസിയാതെ പ്രഖ്യാപിക്കും.