Breaking News

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . എടയന്നൂര്‍ കാനാട് റോഡില്‍ ദാറുല്‍ അമാനില്‍ സി.പി. മുഹമ്മദ് സാദിഖ് (55 ) ആണ് മരിച്ചത്. ദീര്‍ഘകാലം ഖത്തറിലും ഒമാനിലെ കസബിലും പ്രവാസിയായിരുന്നു. പരേതനായ കണ്ണൂര്‍ സിറ്റി ഓടത്തില്‍ മുസ്തഫയുടേയും കുടിക്കുമൊട്ട ചൂലോട്ട് കല്ലിന്റവിടെ സഫിയയുടേയും മകനാണ് .

ഭാര്യ ഷാഹിദ. ശസ്‌ന, ശഹല്‍ന, ഷബ്‌ന എന്നിവര്‍ മക്കളും സജീര്‍ (വെളളച്ചാല്‍) നിഷാദ് മുതുക്കുറ്റി എന്നിവര്‍ ജാമാതാക്കളുമാണ് . ഷബീര്‍, സറീന, റമീസ, പരേതനായ മുനീര്‍ എന്നിവര്‍ സഹോദരങ്ങളാണ് .

Related Articles

Back to top button
error: Content is protected !!