Breaking News

ഖത്തറില്‍ നിന്നുള്ള ഉംറ യാത്രക്കാര്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് സ്ഥിതിഗതികള്‍ മെച്ചപ്പെടുകയും യാത്രാ നിയന്ത്രണങ്ങള്‍ എടുത്തു കളയുകയും ചെയ്തതോടെ ഖത്തറില്‍ നിന്നുള്ള ഉംറ യാത്രക്കാര്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് . റമദാനില്‍ ഉംറ യാത്രികരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്.

സൗദി അറേബ്യയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളും നിത്യവും നിറയെ ആളുകളുമായാണ് സര്‍വീസ് നടത്തുന്നത്.

ഔഖാഫ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച് താഴെ പറയുന്ന 11 ഏജന്‍സികള്‍ക്കാണ് ഖത്തറില്‍ നിന്ന് ഉംറ പാക്കേജുകള്‍ നടത്തുവാന്‍ അനുമതിയുള്ളത്.

Ansar for Hajj and Umrah
Al-Furqan for Hajj and Umrah
Nosook for Hajj and Umrah
Labbaik for Hajj and Umrah
Dorrat Makkah for Hajj and Umrah
Hatem for Hajj and Umrah
Alnoor for Hajj and UMRAH
Al Hamadi for Hajj and Umrah
Taiba for Hajj and Umrah
Altawaf for Umrah
Almanasik for Hajj and Umrah
Alrouda for Hajj and Umrah

Related Articles

Back to top button
error: Content is protected !!