Breaking News

സബാഹ് അല്‍ അഹമ്മദ് ഇടനാഴിയില്‍ ഏപ്രില്‍ 15 ന് ഏഴ് മണിക്കൂര്‍ റോഡ് അടക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. ഏപ്രില്‍ 15 ന് പുലര്‍ച്ചെ 3 മണി മുതല്‍ 10 മണിവരെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അല്‍ വാബിലേക്കുള്ള ഗതാഗതത്തിന് ബു ഹമൂറിലെ സബാഹ് അല്‍ അഹമ്മദ് ഇടനാഴിയില്‍ ഏഴ് മണിക്കൂര്‍ രാത്രി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍) അറിയിച്ചു.