Breaking News

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം തുടരുന്നു, ഇന്നലെ പിടിയിലായത് 282 പേര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം തുടരുന്നു, ഇന്നലെ പിടിയിലായത് 282 പേര്‍

ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 273 പേരേയും മൊബൈലില്‍ ഇഹ്തിറാസ് ആപളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് 9 പേരെയുമാണ് ഇന്നലെ പിടികൂടിയത്.

പിടികൂടിയവരെയെല്ലാം തുടര്‍നടപടികള്‍ക്കായി പബ്‌ളിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ് .

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരൊക്കെ പിഴയടക്കേണ്ടിവരുമെന്നും മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ എല്ലാവരും സഹകരിക്കണമെന്നും അധികൃതര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!