Breaking News

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വാക്‌സിനെടുക്കാത്തവര്‍ക്ക് പി.സി.ആര്‍. നിര്‍ബന്ധം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വാക്‌സിനെടുക്കാത്തവര്‍ക്ക് ഇപ്പോഴും പി.സി.ആര്‍. നിര്‍ബന്ധമാണെന്ന് ട്രാവല്‍ വൃത്തങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. 5 വയസ്സിന് മീതെ പ്രായമുള്ള എല്ലാവര്‍ക്കും നിയമം ബാധകമാണ് .

യാത്രക്കൊരുങ്ങുന്നവര്‍ അവസാന നിമിഷത്തെ പ്രയാസങ്ങളൊഴിവാക്കുവാന്‍ ഇക്കാര്യം നേരത്തെ തന്നെ ശ്രദ്ധിക്കണമെന്നാണ് ട്രാവല്‍ വൃത്തങ്ങള്‍ ഉദ്‌ബോധിപ്പിക്കുന്നത്.

Related Articles

Back to top button
error: Content is protected !!