Archived Articles

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ഖത്തര്‍ മഞ്ഞപ്പട സ്വീകരണം നല്‍കി

അമാനുല്ല വടക്കാങ്ങര

ദോഹ. ജോര്‍ദാനുമായുള്ള സൗഹൃദ മത്സരത്തിന് ഖത്തറിലെത്തിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ഖത്തര്‍ പ്രവാസി ഫാന്‍ ക്‌ളബ്ബായ ഖത്തര്‍ മഞ്ഞപ്പട സ്വീകരണം ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.

ഇന്ന് അതിരാവിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ ടീമിനെ സ്വീകരിക്കാന്‍ മഞ്ഞ ജഴ്‌സികളുമണിഞ്ഞ് എയര്‍പോര്‍ട്ടിലെത്തിയ ഖത്തര്‍ മഞ്ഞപ്പടയുടെ കളിയാവേശവും പ്രോല്‍സാഹനവും ഇന്ത്യന്‍ ടീമിന് അവിസ്മരണീയമായ അനുഭവമായി . ഫുട്‌ബോള്‍ ഗ്രൗണ്ടുകളിലെ നിറസാന്നിധ്യമായ ഖത്തര്‍ മഞ്ഞപ്പട കാല്‍പന്തുകളിയാരാധകരുടെ അവേശമാണ് . മെയ് 28 നാണ് ഇന്ത്യ ജോര്‍ദാന്‍ സൗഹൃദമല്‍സരം.

Related Articles

Back to top button
error: Content is protected !!