Breaking News

നിയമം ലംഘിച്ച മൂന്ന് റസ്റ്റോറന്റുകള്‍ക്കെതിരെ മുനിസിപ്പല്‍ മന്ത്രാലയം നടപടി

അമാനുല്ല വടക്കാങ്ങര

ദോഹ : ഭക്ഷണ സാധനങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട 1990 ലെ 8-ാം നമ്പര്‍ നിയമം ലംഘിച്ചതിന് മൂന്ന് റസ്റ്റോറന്റുകള്‍ക്കെതിരെ മുനിസിപ്പല്‍ മന്ത്രാലയം നടപടിയെടുത്തു. കീര്‍ത്തി റെസ്റ്റോറന്റ് ഏഴ് ദിവസത്തേക്ക് അടച്ചിടാന്‍ അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി ഉത്തരവിട്ടു. ദോഹ മുനിസിപ്പാലിറ്റിയില്‍, സമാനമായ ലംഘനത്തിന് ഇവാന്‍സ് കഫറ്റീരിയ ഏഴ് ദിവസത്തേക്കും പെട്ര കിച്ചണ്‍ 30 ദിവസത്തേക്കും അടച്ചുപൂട്ടാന്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു.

Related Articles

Back to top button
error: Content is protected !!