- May 28, 2023
- Updated 8:35 am
പ്രവാചക നിന്ദ: വിവേകത്തോടെ പ്രതികരിക്കണം
- June 11, 2022
- BREAKING NEWS
അമാനുല്ല വടക്കാങ്ങര
ദോഹ. പ്രവാചകനെ നിന്ദിക്കുവാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ അപലനീയമാണെന്നും അവയോടുള്ള പ്രതികരണം തികഞ്ഞ വിവേകത്തോടെയാവണമെന്നും ഇന്നലെ വിവിഘ പള്ളികളില്‍ ഖുതുബ നിര്‍വഹിച്ച പണ്ഡിതന്മാര്‍ ഓര്‍മപ്പെടുത്തി.
പ്രവാചകന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും തുറന്ന മനസ്സോടെ അത് പഠിക്കുന്നവരൊക്കെ ആ ജീവിതവും സന്ദേശവും ആജരവോടെ ഉള്‍കൊള്ളുകയും ചെയ്യുമെന്നതാണ് ചരിത്രം. പ്രവാചകനെ നിന്ദിക്കുന്നതും അവഹേളിക്കുന്നതും അപക്വമതികളും ശരിയായ വിവരമില്ലാത്തവരുമാണ് . അവരുമായി വൈകാരിക പ്രതികരണങ്ങള്‍ക്ക് പകരം വൈചാരിക പ്രതികരണങ്ങളാണാവശ്യം. പരസ്പര ബഹുമാനവും സംവാദവുമാണ് സാംസ്‌കാരിക പ്രബുദ്ധതയുടെ അടയാളമെന്ന് ഖതീബുമാര്‍ ഉദ്‌ബോധിപ്പിച്ചു.
Archives
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,540
- CREATIVES6
- GENERAL457
- IM SPECIAL205
- LATEST NEWS3,694
- News1,285
- VIDEO NEWS6