Breaking News

ഫഹസ് കേന്ദ്രങ്ങള്‍ മൂന്നാം പെരുന്നാള്‍ മുതല്‍ പ്രവര്‍ത്തിക്കും

അമാനുല്ല വടക്കാങ്ങര

ദോഹ: ഈദ് അല്‍ അദ്ഹയോടനുബന്ധിച്ച്, ഈദിന്റെ മൂന്നാം ദിവസം മുതല്‍ ഫഹസ് അതിന്റെ സ്ഥിരം സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് വുഖൂദ് അറിയിച്ചു.

2022 ജൂലൈ 11 മുതല്‍ 14 വരെ അവര്‍ എല്ലാ സ്ഥിരം സ്റ്റേഷനുകളും രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെ പ്രവര്‍ത്തിക്കും. ഗേറ്റുകള്‍ 3:30 ന് അടയ്ക്കും

Related Articles

Back to top button
error: Content is protected !!