Archived Articles

ഇന്ത്യയുടെ നിയുക്ത പ്രഥമ വനിതക്ക് ഖത്തറിലെ കൊച്ചുകലാകാരന്റെ സമ്മാനം

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യയുടെ നിയുക്ത പ്രഥമ വനിതക്ക് ഖത്തറിലെ കൊച്ചുകലാകാരന്റെ സമ്മാനം .

 

ഖത്തറിലെ കലാകാരനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഇഖ്ബാല്‍ ചേറ്റുവയുടെ ഇളയ മകന്‍ സുഹൈം ഇഖ്ബാലാണ് ഇന്ത്യയുടെ നിയുക്ത പ്രഥമ വനിതക്ക് അഭിനന്ദനമറിയിച്ച് അവരെ വരച്ചത്.

 

Related Articles

Back to top button
error: Content is protected !!