Breaking News

ഖത്തറില്‍ ഇന്നും കോവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ തന്നെ

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ ഇന്നും കോവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ തന്നെ. കഴിഞ്ഞ 24 മണിക്കൂറില്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള 934 കേസുകളും യാത്രക്കാരിലെ 180 കേസുകളുമടക്കം മൊത്തം 1114 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
1070 പേര്‍ക്ക് മാത്രമേ ഈ കാലയളവില്‍ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂ.
ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികള്‍ 7981 ആയി

Related Articles

Back to top button
error: Content is protected !!