Breaking News

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം തുടരുന്നു, ഇന്നലെ പോലീസ് പിടിയിലായത് 390 പേര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം തുടരുന്നു, ഇന്നലെ പോലീസ് പിടിയിലായത് 390 പേര്‍.
386 പേര്‍ മാസ്‌ക് ധരിക്കാത്തതിനും 4 പേര്‍ മൊബൈല്‍ ഫോണില്‍ ഇഹ് തിറാസ് ഡൗണ്‍ലോഡ് ചെയ്യാത്തതിനുമാണ് പിടിയിലായത്.
പിടികൂടിയവരെയെല്ലാം തുടര്‍നടപടികള്‍ക്കായി പബ്ളിക് പ്രൊസിക്യൂഷനിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്

Related Articles

Back to top button
error: Content is protected !!