Breaking News

വ്യാഴാഴ്ചത്തെ കനത്ത മഴയില്‍ അല്‍ വക്റ ആശുപത്രിക്കുള്ളില്‍ വെള്ളം ചോര്‍ന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതം

അമാനുല്ല വടക്കാങ്ങര

ദോഹ. വ്യാഴാഴ്ചത്തെ കനത്ത മഴയില്‍ അല്‍ വക്റ ആശുപത്രിക്കുള്ളില്‍ വെള്ളം ചോര്‍ന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സ്ഥാപനത്തിന്റെയും അതിന്റെ സൗകര്യങ്ങളുടെയും മൂല്യവും അന്തസ്സും തകര്‍ക്കുന്ന ഇത്തരം കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ബാധകമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ എ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!