Breaking News

അബൂ സംറ ബോര്‍ഡറില്‍ ശക്തമായ മഴ

അമാനുല്ല വടക്കാങ്ങര

ദോഹ. അബൂ സംറ ബോര്‍ഡറില്‍ ഇന്ന് ഉച്ചക്ക് ശേഷം ശക്തമായ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ്. മഴ ദൃശ്യങ്ങളുടെ വീഡിയോ സഹിതമാണ് ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടില്‍ കാലാവസ്ഥ വകുപ്പ് വിവരങ്ങള്‍ പങ്കുവെച്ചത്.