Breaking News

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷ പരിപാടികളുടെ ഗ്രാന്റ് ഫിനാലെ ഇന്ന്

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷ പരിപാടികളുടെ ഗ്രാന്റ് ഫിനാലെ ഇന്ന്. ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ രാത്രി 11 മണി വരെ അല്‍ അറബി ക്‌ളബ്ബ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് പരിപാടി. സംഗീതവും നൃത്തവും മായാജാലങ്ങളും സാംസ്‌കാരിക ദൃശ്യങ്ങളും പെയ്തിറങ്ങുന്ന ആഘോഷം ഇന്ത്യന്‍ സംസ്‌കൃതിയുടെ മഹദ് ഗുണങ്ങളും പാരമ്പര്യങ്ങളും അടയാളപ്പെടുത്തും. പ്രവേശനം സൗജന്യമാണ് .

Related Articles

Back to top button
error: Content is protected !!