Breaking News

ഖത്തറിലെ സ്‌കൂളുകളിലും ഇനി ഫേസ് മാസ്‌ക് വേണ്ട

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ അടഞ്ഞ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഒഴിവാക്കിയ ഖത്തര്‍ കാബിനറ്റ് തീരുമാനത്തെ തുടര്‍ന്ന് ഖത്തറിലെ സ്‌കൂളുകളിലും ഇനി ഫേസ് മാസ്‌ക് വേണ്ടെന്ന് ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ എന്നിവര്‍ക്കൊക്കെ പുതിയ ഇളവ് ബാധകമാണ് .

Related Articles

Back to top button
error: Content is protected !!