Breaking News

ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . കൊടുങ്ങല്ലൂരില്‍ അഞ്ചങ്ങാടി സെന്ററിനു കിഴക്കുവശം താമസിക്കുന്ന പരേതനായ കണ്ണെഴുത്ത് മജീദ് മകന്‍ മുബീന്‍ അബ്ദുല്‍ മജീദ് ( 32 വയസ്സ് ) ആണ് മരിച്ചത്. കഴിഞ്ഞ 6 വര്‍ഷത്തോളമായി ഖത്തറിലെ മസ് റഅത്തി കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു.

സഹോദരന്‍ മിലാദ് ഖത്തറിലുണ്ട്

Related Articles

Back to top button
error: Content is protected !!