Breaking News

ഖത്തറിലേക്ക് നിരോധിത പുകയില കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലേക്ക് നിരോധിത പുകയില കടത്താനുള്ള ശ്രമം ഹമദ് തുറമുഖത്ത് മാരിടൈം കസ്റ്റംസ് വകുപ്പ് പരാജയപ്പെടുത്തി.

മിനി ഓവനുകളുടെ കണ്‍സെയിന്‍മെന്റിനുള്ളില്‍ 87 കിലോഗ്രാം ഭാരമുള്ള പുകയില ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് തകര്‍ത്തത്.

Related Articles

Back to top button
error: Content is protected !!