Breaking News

സുബൈര്‍ മൗലവിയുടെ ജനാസ നമസ്‌കാരം ഇന്ന് ഇശാ നമസ്‌കാരാനന്തരം

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്നലെ ദോഹയില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച സുബൈര്‍ മൗലവിയുടെ ജനാസ നമസ്‌കാരം ഇന്ന് (28/09/2022 ബുധനാഴ്ച) ഇശാ നമസ്‌കാരാനന്തരം മിസൈമിര്‍ ഖബര്‍സ്ഥാന്‍ മസ്ജിദില്‍ വെച്ച് നടക്കും

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജനാസ നാളെ( 29/09/2022 വ്യാഴായ്ച ) കാലത്ത് 8: 10 ന് കോഴിക്കോട്ടേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടു പോകുമെന്നും വൈകീട്ട് 7 മണിക്ക് സൗത്ത് കൊടിയത്തൂര്‍ പൊയില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!