Breaking News

ഖത്തറില്‍ പെട്രോള്‍ , ഡീസല്‍ വിലയില്‍ മാറ്റമില്ല

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഒക്ടോബര്‍ മാസത്തെ പെട്രോല്‍, ഡീസല്‍ വില ഖത്തര്‍ എനര്‍ജി പ്രസിദ്ധീകരിച്ചു. സെപ്തംബറിലെ അതേ വില തന്നെയായിരിക്കും ഒക്ടോബറിലും എന്നാണ് ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചത്.


പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 റിയാലും സൂപ്പര്‍ പെട്രോളിന് 2.10 റിയാലുമാണ് നിലവിലെ വില. ഡീസല്‍ ലിറ്ററിന് 2.05 റിയാലാണ്

Related Articles

Back to top button
error: Content is protected !!