Month: September 2022
-
Uncategorized
ഇന്‍ഡിഗോ – ഹൈദറാബാദ് ദോഹ പുതിയ സര്‍വീസ് ഒക്ടോബര്‍ 30 മുതല്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഇന്ത്യന്‍ ബജറ്റ് വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ പുതിയ ഹൈദറാബാദ് ദോഹ സര്‍വീസ് ഒക്ടോബര്‍ 30 ന് ആരംഭിക്കും. ഇതോടെ ഹൈദറാബാദില്‍ നിന്നും ദോഹയിലേക്കുള്ള…
Read More » -
Archived Articles
കെ.ഇ.സി. ബിസിനസ് എക്സലന്‍സ് അവാര്‍ഡിന് ഈ മാസം 20 വരെ അപേക്ഷിക്കാം
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ വിജയം വരിച്ച മലയാളി സംരംഭകര്‍ക്ക് കേരള എന്‍ട്രപ്രണേര്‍സ് ക്ളബ്ബ് ഏര്‍പ്പെടുത്തിയ എക്സലന്‍സ് അവാര്‍ഡിന് ഈ മാസം 20 വരെ അപേക്ഷിക്കാമെന്ന് കെ.ഇ.സി.…
Read More » -
Breaking News
സ്റ്റണ്ട് ഡ്രൈവിംഗ് നടത്തിയതിന് ഡ്രൈവര്‍ കസ്റ്റഡിയില്‍
അമാനുല്ല വടക്കാങ്ങര ദോഹ: സ്റ്റണ്ട് ഡ്രൈവിംഗ് നടത്തിയതിന് ഡ്രൈവര്‍ കസ്റ്റഡിയില്‍. ഖത്തറിലെ ഒരു തെരുവിലൂടെ ലാന്റ് ക്രൂസര്‍ രണ്ട് ചക്രങ്ങളില്‍ ഓടിക്കുന്ന” വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ…
Read More » -
Breaking News
ദീര്‍ഘകാല ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. ദീര്‍ഘകാല ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് ഉമ്മത്തൂരില്‍ നിന്നുള്ള മുഹമ്മദ് തുണ്ടിയില്‍ ( 71 വയസ്സ് ) ആണ് മരിച്ചത്. 35…
Read More » -
Archived Articles
ടീ ടൈം ഗോപിസുന്ദര്‍ ലൈവ് എന്‍സെംബിള്‍ സെപ്റ്റംബര്‍ 15 നു ദോഹയില്‍
മുഹമ്മദ് റഫീഖ് തങ്കയത്തില്‍ ദോഹ. ഗോപിസുന്ദര്‍, അമൃത സുരേഷ് , ജാസ്സിം ജമാല്‍ ,ശ്വേത അശോക് തുടങ്ങി 13 അംഗ ടീം ഗോപിസുന്ദര്‍ ലൈവ് എന്‍സെംബിളുമായി ദോഹയില്‍…
Read More » -
Uncategorized
നൗ ഈസ് ആള് സ്റ്റിക്കര്‍ കാമ്പയിന് മികച്ച പ്രതികരണം
അമാനുല്ല വടക്കാങ്ങര ദോഹ : ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ നൗ ഈസ് ആള് സ്റ്റിക്കര്‍ കാമ്പയിന് വമ്പിച്ച പ്രതികരണം. ലോകകപ്പിന് ആതിഥ്യമരുളാന്‍ ഖത്തറിതാ സജ്ജമായി കഴിഞ്ഞു…
Read More » -
Archived Articles
അല്‍ ജസീറ എക്സ്ചേഞ്ച് മെഗാ സമ്മാനം വിതരണം ചെയ്തു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍ ദോഹ: അല്‍ ജസീറ എക്സ്ചേഞ്ച് മൊബൈല്‍ ആപ്ളിക്കേഷന്‍ വഴി പണമയച്ചവരില്‍ നിന്നും തെരഞ്ഞെടുത്ത വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആഗസ്ത് 31 വരെ…
Read More » -
Archived Articles
സാമ്പത്തിക നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ ധാര്‍മ്മിക മൂല്യങ്ങള്‍ പരിഗണിക്കണം. കെ എ ബസ്സാം
അമാനുല്ല വടക്കാങ്ങര ദോഹ. നിക്ഷേപങ്ങളിലും സാമ്പത്തിക ഇടപാടുകളിലും ഭാഗമാകുമ്പോള്‍ പലിശ രഹിതവും ധാര്‍മിക മൂല്യങ്ങള്‍ക് പരിഗണന നല്കുന്നതുമായിരിക്കണമെന്ന് എത്തിക്കല്‍ ഇന്‍വെസ്റ്റേഴ്സ് ക്ലബ് ലീഡ് റിസോഴ്സ് പേഴ്സണ്‍ കെ…
Read More » -
Archived Articles
ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ അധ്യാപക ദിനാഘോഷം ഇന്ന് വൈകുന്നേരം 6.30 ന്
അമാനുല്ല വടക്കാങ്ങര ദോഹ. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള അധ്യാപക ദിനാഘോഷം ഇന്ന് വൈകുന്നേരം 6.30 ന് ഐ.സി.സി. അശോക ഹാളില്‍ നടക്കും. അധ്യാപക അവാര്‍ഡുകളും കള്‍ചറല്‍…
Read More » -
Breaking News
ദോഹയില്‍ പാര്‍പ്പിട മേഖലകളില്‍ ട്രക്കുകള്‍ പാര്‍ക്ക് ചെയ്യുന്നത് തടയാനുള്ള കാമ്പയിന് തുടങ്ങി
അമാനുല്ല വടക്കാങ്ങര ദോഹ: ദോഹയിലെ പാര്‍പ്പിട മേഖലകളില്‍ ട്രക്കുകള്‍ പാര്‍ക്ക് ചെയ്യുന്നത് തടയാന്‍ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ ജനറല്‍ കണ്ട്രോള് ഡിപ്പാര്‍ട്ട്മെന്റ് തീവ്രമായ ബോധവല്‍ക്കരണ കാമ്പയിന് ആരംഭിച്ചു.…
Read More »