ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ കളിക്കാര്‍ക്ക് തങ്ങളുടെ പ്രകടനം വിലയിരുത്താന്‍ ഫിഫ പ്ലെയര്‍ ആപ്പ്
അമാനുല്ല വടക്കാങ്ങര ദോഹ. ഫിഫയുടെ ചരിത്രത്തിലാദ്യമായി ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ കളിക്കാര്‍ക്ക് തങ്ങളുടെ പ്രകടനം വിലയിരുത്താന്‍ ഫിഫ പ്ലെയര്‍ ആപ്പ് വികസിപ്പിച്ചു. ഫിഫ പ്രസിഡന്റിന്റെ വിഷന്‍
Read More