Archived Articles

ഫിഫ 2022 ലോകകപ്പില്‍ മാറ്റുരക്കുന്ന 32 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 32 സൗഹൃദ ബെഞ്ചുകള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ഫിഫ 2022 ലോകകപ്പില്‍ മാറ്റുരക്കുന്ന 32 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 32 സൗഹൃദ ബെഞ്ചുകള്‍ സ്ഥാപിച്ച് സംഘാടകര്‍. ഖത്തറിലെ വിവിധ ഭാഗങ്ങളിലായാണ് ഈ സൗഹൃദ ബെഞ്ചുകള്‍
സ്ഥാപിക്കുന്നത്.