Breaking News

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് മെതാംഫെറ്റാമൈന്‍ പിടികൂടി

അമാനുല്ല വടക്കാങ്ങര

ദോഹ: ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് മൂന്ന് കിലോയോളം മെത്താംഫെറ്റാമൈന്‍ പിടികൂടിയതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചു.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ൃലെ കസ്റ്റംസ് അധികൃതര്‍ കള്ളക്കടത്ത് ശ്രമം തടയുകയും യാത്രക്കാരന്റെ ബാഗിന്റെ അടിയില്‍ നിരോധിത പദാര്‍ത്ഥം ഒളിപ്പിച്ച് വെച്ചത് പിടികൂടുകയായിരുന്നു. 2942.5 ഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്.