Archived Articles

പെനാല്‍റ്റി ഷൂട്ടൗട്ട് വെള്ളിയാഴ്ച

സുബൈര്‍ പന്തീരങ്കാവ്

ദോഹ :ഫിഫ 2022 ലോക കപ്പിന് ഐക്യദാഡ്യവുമായി കെ എം സി സി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പെനാല്‍ട്ടി ഷൂറ്റൗട്ട് മത്സരം സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍ 28 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു 2.30 മുതല്‍ അബുഹമൂര്‍ അല്‍ജസീറ അക്കാദമിയിലാണ് പരിപാടി.

വ്യക്തിഗത മത്സരത്തില്‍, ഒന്നാം സ്ഥാനക്കാര്‍ക്ക് 722 റിയാലും രണ്ടാം സ്ഥാനക്കാര്‍ക്ക് 522 റിയാലും കാഷ് പ്രൈസും മറ്റു സമ്മാനങ്ങളും നല്‍കുന്നതാണ്.
താല്‍പര്യമുള്ളവര്‍ 33674448, 70217978, 66687442 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.