Breaking News

നിങ്ങള്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സ് കഴിഞ്ഞവരാണോ, ഖത്തറില്‍ ജോലിയുണ്ട്

റഷാദ് മുബാറക്

ദോഹ. നിങ്ങള്‍ ഫയര്‍ ആന്റ് സേഫ്്റ്റി കോഴ്‌സ് കഴിഞ്ഞവരാണോ, എങ്കില്‍ വേഗമാവട്ടെ ഖത്തറില്‍ ജോലിയുണ്ട് . ഖത്തറിലെ പ്രമുഖ ഫെസിലിറ്റീസ് മാനേജ്‌മെന്റ് കമ്പനിയായ സെപ്രോടെകിന്റെ വിവിധ പ്രൊജക്ടിലേക്ക് യോഗ്യരായ ഫയര്‍ ആന്റ് സേഫ്റ്റി പ്രൊഫഷണലുകളെ ആവശ്യമുണ്ട്.

ഖത്തറിലുള്ളവര്‍ക്കും നാട്ടിലുള്ളവര്‍ക്കും അപേക്ഷിക്കാം.

താല്‍പര്യമുളളവര്‍ 70493464, 70493465 and 70391366 എന്നീ നമ്പറുകളിലോ
qatarrecruitment9@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!