Breaking News

ഖത്തറില്‍ ജോലി ഒഴിവ് ഡ്രൈവര്‍, മെക്കാനിക് , ട്രാന്‍സ്‌പോര്‍ട് സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്

ദോഹ. ഖത്തറിലെ ഒരു പ്രമുഖ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവര്‍ ( ഹെവി, ലൈറ്റ് ) മെക്കാനിക് , ട്രാന്‍സ്‌പോര്‍ട് സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. ഖത്തറില്‍ വിസയുള്ളവര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 33304452 എന്ന വാട്‌സ് ആപ്പ് നമ്പറിലോ info@kmaqatar.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!