Breaking News

ഖത്തറില്‍ നാളെ മഴക്ക് വേണ്ടിയുള്ള നമസ്‌കാരം, അമീര്‍ പങ്കെടുക്കും

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ നാളെ മഴക്ക് വേണ്ടിയുള്ള നമസ്‌കാരം നടക്കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒക്ടോബര്‍ 27 വ്യാഴം വ്യാഴാഴ്ച രാവിലെ അല്‍-വജ്ബ പ്രാര്‍ത്ഥനാ ഹാളില്‍ ആരാധകര്‍ക്കൊപ്പം സ്വലാതുല്‍ ഇസ്തിസ്ഖാ (മഴക്ക് വേണ്ടിയുള്ള നമസ്‌കാരം) നിര്‍വഹിക്കുമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!