Breaking News

യാത്രക്കാര്‍ക്ക് ലോകകപ്പ് അനുഭവം നല്‍കുന്ന നിരവധി പ്രവര്‍ത്തനങ്ങളുമായി ഹമദ് ഇന്ററര്‍നാഷണല്‍ എയര്‍പോര്‍ട്ട്

അമാനുല്ല വടക്കാങ്ങര

ദോഹ. യാത്രക്കാര്‍ക്ക് ലോകകപ്പ് അനുഭവം നല്‍കുന്ന നിരവധി പ്രവര്‍ത്തനങ്ങളുമായി ഹമദ് ഇന്ററര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതിന്റെ ‘ദശലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക്’ ആത്യന്തിക ഫിഫ ലോകകപ്പ് ഖത്തര്‍ 2022 അനുഭവം നല്‍കുന്ന ആവേശകരമായ നിരവധി പ്രവര്‍ത്തനങ്ങളുടെ ആതിഥേയത്വം തുടരുന്നു.

ഇന്‍ബൗണ്ട്, ഔട്ട്ബൗണ്ട് യാത്രക്കാര്‍ക്ക് അവിസ്മരണീയമായ അനുഭവം നല്‍കുകയും ഫിഫ വേള്‍ഡ് കപ്പ് 2022 ലെഗസിയുടെ ഭാഗമാകുന്ന മാച്ച് ഡേ തീം പ്രകടനങ്ങള്‍, മൊസൈക്ക് ഫോട്ടോ വാള്‍, കുട്ടികളുടെ സോണുകള്‍, ഫാന്‍ സോണുകള്‍ തുടങ്ങിയവയാണ് ഹമദ് ഇന്ററര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രത്യേകമായി ഒരുക്കുന്നത്.
ാണല്‍ എന്നിവ ഉള്‍പ്പെടുന്നു. സോണുകള്‍, എആര്‍ ഫുട്‌ബോള്‍ പോലെയുള്ള ഇന്ററാക്ടീവ് വെര്‍ച്വല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ – ലയീബ് മാസ്‌കോട്ട് കളിക്കാരുമായി പ്രതികരിക്കുന്ന ഒരു റിയാലിറ്റി ഇന്ററാക്ടീവ് ആക്റ്റിവിറ്റി, ഫുട്‌ബോള്‍ ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട ടീമിനൊപ്പം ഫോട്ടോകള്‍ എടുക്കാന്‍ ഒരു സമര്‍പ്പിത ‘ട്രൈ യുവര്‍ ടീമുകളുടെ ജേഴ്‌സി’യുള്ള സൗകര്യം തുടങ്ങി നിരവധി ആകര്‍ഷകമായ സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫോട്ടോകള്‍ ഓരോരുത്തരുടേയും ഇമെയിലിലേക്ക് നേരിട്ട് അയക്കും.

Related Articles

Back to top button
error: Content is protected !!