Breaking News

ബ്രസീല്‍ ക്രോയേഷ്യ പോരാട്ടം ഡിസംബര്‍ ഒമ്പതിന്

റഷാദ് മുബാറക്
ദോഹ. ബ്രസീല്‍ ക്രോയേഷ്യ പോരാട്ടം ഡിസംബര്‍ ഒമ്പതിന്. ഡിസംബര്‍ 9 ന് വൈകുന്നേരം 6 മണിക്ക് എഡ്യൂക്കേഷണ്‍ സിറ്റി സ്‌റ്റേഡിയത്തിലാണ് മല്‍സരം.


ഖത്തര്‍ ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരമാണിത്.

Related Articles

Back to top button
error: Content is protected !!