Breaking News

ഖത്തറീ മരുഭൂമിയുടെ സൗന്ദര്യമാസ്വദിച്ച് ഫുട്‌ബോള്‍ ആരാധകര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറീ മരുഭൂമിയുടെ സൗന്ദര്യമാസ്വദിച്ച് ഫുട്‌ബോള്‍ ആരാധകര്‍ . ലോകകപ്പിനെത്തിയ നിരവധി പേരാണ് ഖത്തറില്‍ ഡെസേര്‍ട്ട് സഫാരി നടത്തി മരൂഭൂമിയുടെ സൗന്ദര്യമാസ്വദിക്കുന്നത്. അര ദിവസത്തേയും മുഴു ദിവസത്തെയും പ്രത്യേക പാക്കേജുകളാണ് ടൂറിസ്റ്റുകള്‍ പ്രയോജനപ്പെടുത്തുന്നത്.
ഖത്തറിലെ ഡെസേര്‍ട്ട് സഫാരി ടൂറിസ്റ്റുകള്‍ക്ക് ഏറെ പ്രിയങ്കരമാണ്

Related Articles

Back to top button
error: Content is protected !!