Breaking News

ആര്‍ ആന്‍ഡ് ബി, ഹിപ്-ഹോപ്പ് ആര്‍ട്ടിസ്റ്റ് അക്കോണ്‍ ഡിസംബര്‍ 17 ന് ഖത്തറില്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ബെസ്റ്റ് സെല്ലിംഗ് ആര്‍ ആന്‍ഡ് ബി, ഹിപ്-ഹോപ്പ് ആര്‍ട്ടിസ്റ്റ് അക്കോണ്‍ ഡിസംബര്‍ 17 ന് ഖത്തറില്‍ ലൈവ് കണ്‍സര്‍ട്ട് നടത്തും. ദോഹ ഗോള്‍ഫ് ക്ലബ്ബില്‍ നടക്കുന്ന പരിപാടിയില്‍ ഓസ്‌കാര്‍ അഗരി, വിഡാല്‍ റോഡ്രിഗസ്, ജോനാസ് ബ്ലൂ, ചക്കി എന്നിവരുള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഡിജെമാരും പങ്കെടുക്കും.