Archived Articles

ലോകകപ്പ് വേളയില്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ഭക്ഷ്യ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു

അമാനുല്ല വടക്കാങ്ങര
ദോഹ. ലോകകപ്പ് വേളയില്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ഭക്ഷ്യ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഭക്ഷ്യോല്‍പാദന രംഗത്ത് ഉചിതമായ ദേശീയ പദ്ധതികളും തന്ത്രങ്ങളും രൂപപ്പെടുത്തുന്നതിലൂടെ കാര്‍ഷിക ഉല്‍പാദനത്തില്‍ ഖത്തര്‍ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കുന്നതോടൊപ്പം ഭക്ഷ്യസുരക്ഷ കൈവരിക്കുകയും രാജ്യത്തിന്റെ ആവശ്യകത നിറവേറ്റുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.