Breaking News

ഡിസംബര്‍ 18 ന് ഇന്ത്യന്‍ എംബസിക്ക് അവധി

ദോഹ. ഖത്തര്‍ ദേശീയ ദിനം പ്രമാണിച്ച് ഡിസംബര്‍ 18 ന് ഇന്ത്യന്‍ എംബസിക്ക് അവധിയായിരിക്കും.