Archived Articles

നൗഫല്‍ മലപ്പട്ടത്തിനും സാജിദ് മാട്ടൂലിനും കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ സമ്മാനിച്ചു

ദോഹ. മാധ്യമ പ്രവര്‍ത്തകനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ യാത വിവരണഗ്രന്ഥമായ കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ
നൗഫല്‍ മലപ്പട്ടത്തിനും സാജിദ് മാട്ടൂലിനും സമ്മാനിച്ചു. മീഡിയ പ്‌ളസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന്‍ നേരിട്ടാണ് പുസ്തകം സമ്മാനിച്ചത്.
പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!