- April 1, 2023
- Updated 12:39 pm
മൂവായിരത്തിലധികം യാത്രക്കാരുമായി മെയിന്‍ ഷിഫ് 6 എന്ന പടുകൂറ്റന്‍ ക്രൂയിസ് കപ്പല്‍ വീണ്ടും ദോഹയില്‍
- January 28, 2023
- LATEST NEWS
അമാനുല്ല വടക്കാങ്ങര
ദോഹ: 3,319 യാത്രക്കാരും ക്രൂ അംഗങ്ങളുമായി മെയിന്‍ ഷിഫ് 6 എന്ന പടുകൂറ്റന്‍ ക്രൂയിസ് കപ്പല്‍ വീണ്ടും ദോഹയിലെത്തി. 2022-23 ക്രൂയിസ് സീസണിലെ രണ്ടാം വരവാണിത്. ജര്‍മ്മന്‍ ആസ്ഥാനമായുള്ള ക്രൂയിസ് ലൈന്‍ ടി.യു ഐ ക്രൂയിസാണ് ഈ കപ്പല്‍ ഓപറേറ്റ് ചെയ്യുന്നത്. 295 മീറ്റര്‍ നീളവും 35.8 മീറ്റര്‍ വീതിയും 8 മീറ്റര്‍ ഡ്രാഫ്റ്റുമുള്ള ഈ കപ്പല്‍ കമ്പനിയുടെ ഏറ്റവും വലിയ കപ്പലുകളിലൊന്നാണ്.
Archives
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,237
- CREATIVES6
- GENERAL457
- IM SPECIAL201
- LATEST NEWS3,681
- News821
- VIDEO NEWS6