Archived Articles

ഇശല്‍ നിലാവ് സീസണ്‍ 2 നാളെ

ദോഹ. ഖത്തറിലെ മാപ്പിള പാട്ടാസ്വാദകര്‍ക്കായ് മീഡിയ പ്ലസും റേഡിയോ സുനോ 91.7 എഫ്.മും ചേര്‍ന്നൊരുക്കുന്ന ടീ ടൈം പ്രസന്റ്‌സ് ദെല്‍വാന്‍ ഗ്രൂപ്പ് ഇശല്‍ നിലാവ് സീസണ്‍ 2 ബ്രോട്ട് യു ബൈ അല്‍ മവാസിം ട്രാന്‍സ് ലേ ഷന്‍സ് നാളെ വൈകുന്നേരം 6.30 ന് ഐസിസി അശോക ഹാളില്‍ നടക്കും. 6 മണിക്ക് തന്നെ പ്രവേശനം അനുവദിക്കുമെന്നും എന്‍ട്രി പാസുകള്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനമെന്നും സംഘാടകര്‍ അറിയിച്ചു.

ഇശല്‍ നിലാവിന്റെ സൗജന്യ എന്‍ട്രി പാസുകള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!