Breaking News

ആവേശത്തോടെ ലക്ഷ്യത്തിലേക്ക് കുതിച്ച് ഷക്കീര്‍ ചീരായി

അമാനുല്ല വടക്കാങ്ങര

ദോഹ : ആവേശത്തോടെ ലക്ഷ്യത്തിലേക്ക് കുതിച്ച് ഷക്കീര്‍ ചീരായി . ഗിന്നസ് ലോക റെക്കോര്‍ഡെന്ന സ്വപ്‌ന സാക്ഷാല്‍ക്കാരത്തിന് മുന്നിലെ എല്ലാ തടസ്സങ്ങളേയും അവഗണിച്ച് ഇന്ന് പുലര്‍ച്ചെ 6 മണിക്ക് ഖത്തര്‍ സൗദി ബോര്‍ഡറായ അബൂ സംറയില്‍ നിന്നാരംഭിച്ച ഓട്ടം വൈകുന്നേരം 6 മണിയോടെ ഏകദേശം 78 കിലോമീറ്റര്‍ പിന്നിട്ട് കഴിഞ്ഞു. വെല്‍നസ് ചാലഞ്ചേര്‍സ് എന്ന കൂട്ടായ്മയയുടെ പിന്തുണയോടെ ആവേശം ഒട്ടും ചോരാതെയാണ് ഷക്കീര്‍ ഓടിക്കൊണ്ടിരിക്കുന്നത്.
നാളെ പത്ത് മണിയോടെ ലക്ഷ്യസ്ഥാനത്തെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button
error: Content is protected !!