Archived Articles

സൗജന്യ ഓണ്‍ലൈന്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുമായി ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി

അമാനുല്ല വടക്കാങ്ങര

ദോഹ :ഇംഗ്ലീഷ് ഭാഷ ലളിതമായും ആത്മവിശ്വാസത്തോടെയും കൈകാര്യം ചെയ്യാന്‍ സാധാരണക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കെഎംസിസി സൗജന്യ ഓണ്‍ലൈന്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27 മുതല്‍ നടക്കുന്ന സ്പീക് ടു ദ വേള്‍ഡ് എന്ന ഓണ്‍ ലൈന്‍ ക്‌ളാസുകള്‍ക്ക് വിദഗ്ധരായ അധ്യാപകര്‍ നേതൃത്വം നല്‍കും. ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ +974 77479575, +974 50216464 എന്നീ വാട്‌സ് ആപ്പ് നമ്പറുകളില്‍ ബന്ധപ്പെടണം.

Related Articles

Back to top button
error: Content is protected !!