Archived Articles

ക്യു.കെ.ഐ.സി. സ്‌പോര്‍ട്‌സ് ഫെസ്റ്റ്

ദോഹ:ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ക്യു.കെ.ഐ.സി. സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ഫെസ്റ്റ് പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ മിശ്കാത്തി ഉല്‍ഘാടനം ചെയ്തു
അറബ് ഇന്റര്‍നാഷണല്‍ അക്കാഡമിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ യെല്ലൊ സ്ട്രൈക്കേഴ്‌സ് ചാമ്പ്യന്മാരായി. റണ്ണര്‍ അപ്പായി ഗ്രീന്‍ വാരിയേഴ്‌സും സെക്കന്റ് റണ്ണേര്‍ അപ്പായി റെഡ് ആര്‍മിയും തിരഞ്ഞെടുക്കപ്പെട്ടു.
ക്യു.കെ.ഐ.സി. ജന.സെക്രട്ടറി സ്വലാഹുദ്ധീന്‍ സ്വലാഹി,ഉമര്‍ ഫൈസി. ഫെബില്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഹക്കീം പിലാത്തറ, ഖാലിദ് കടുപ്പാറ എന്നിവര്‍ സംബന്ധിച്ചു.